HomeNewsKerala

Kerala

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി. തിരുവില്വാമല മൂന്നാം വാര്‍ഡ് കയറമ്പാറ പാടശേഖരത്തിലാണ് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷിക്ക് വന്‍നാശമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം...

Must Read