കോഴിക്കോട്: വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ. റാസൽഖൈമ സ്വദേശിയാണ് മരിച്ചത്. കുടുംബസമേതം വിനോദയാത്രക്ക് എത്തിയതായിരുന്നു. നടക്കാവ് പോലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി.
_ _
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍...