HomeNewsKerala

Kerala

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത് ആണ് സംഭവം. കുക്കാനം സ്വദേശി പ്രജിഷയെയാണ് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണം കണ്ട് തടയാനായെത്തിയ പ്രജിഷയുടെ അമ്മ പത്മിനിക്കും...

Must Read