ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ലകളിലെ ജോയിന്റ് ഡയറക്ടർമാർക്ക് ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40...