HomeNewsKerala

Kerala

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി ജലസേചന വകുപ്പ്

കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ ഉദ്യോഗസ്ഥനെത്തന്നെ ഒരേ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റി. പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് രണ്ടുദിവസത്തിനുശേഷം മരവിപ്പിച്ച്, സ്ഥലംമാറ്റം ഒറ്റസ്ഥലത്തേക്കാക്കി. ഒരു ഓഫീസിൽ ഏതാനുംമാസം...

Must Read