HomeNews

News

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്. നാല് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് മഞ്ചേരി കോടതിയിൽ ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിൽ 26 പേരാണുള്ളത്....

Must Read