കനത്ത മഴയില്‍ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കഴിഞ്ഞ ദിവസം പെയ്തകനത്ത മഴയിൽ മല്ലപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ചുങ്കപ്പാറ പുളിഞ്ചുവള്ളിൽ സബീനാ നജീബിൻ്റെ വീടിൻ്റെ പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു. ആർക്കും പരിക്കേറ്റിട്ടില്ല. അപകട സാധ്യത മുൻനിർത്തി വീട്ടിലുള്ളവരെ സുരക്ഷിതമായി മാറ്റിപാർപ്പിച്ചു. കൊറ്റനാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഓലിക്കൽ രാജൻ തോമസിൻ്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. ചുറ്റുമതിലും തൂണുകളും 25 അടിയോളം താഴ്ചയുള്ള കിണറിനുള്ളിലേക്ക് താഴ്ന്നുപോയി. മല്ലപ്പള്ളി പെന്തക്കോസ്ത് മിഷൻ മന്ദിരത്തിൻ്റെ ചുറ്റുമതിലും കനത്ത മഴയില്‍ തകർന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...