ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിതലത്തിൽ തന്ത്രപ്രധാന സംഭാഷണങ്ങൾക്ക് (സ്ട്രറ്റീജിക് ഡയലോഗ്) ഇരുരാജ്യങ്ങളും ധാരണയായി. ബെർലിനിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ സൗദി വിദേശകാര്യ മന്ത്രി...