തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹവുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും ലീഡർ ഇല്ലാത്ത സമയത്ത് പരസ്പരം വഴക്കിടുന്നതിൽ പ്രസക്തിയില്ലെന്ന്...