HomeNews

News

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു. നൂറോളം പരാതികളുയർന്നതിനാൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനാണ് നീക്കം. പി.എസ്.സി. ഭരണഘടനാസ്ഥാപനമായതിനാൽ നടപടിയെടുക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ...

Must Read