ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. വിവിധ പ്രദേശങ്ങളില്‍ നീലക്കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയതോടെ ഓണാവധി എത്തുന്നതിന് മുന്‍പ് തന്നെ ഒട്ടേറെ സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്....