തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ കരിഞ്ചന്തയിൽ വിൽക്കാനായി കടത്തിക്കൊണ്ടുവന്ന റേഷൻ അരിയാണ് പിടികൂടിയത്. കേരള സിവിൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന്റേയും തമിഴ്നാട് തഹസിൽദാരുടെയും സംയുക്ത പരിശോധനയിലാണ് റേഷൻ...