HomeNewsPathanamthitta

Pathanamthitta

പത്തനംതിട്ടയില്‍ ബസ് സര്‍വീസുകള്‍ നിലച്ചു : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ഉയരുന്നു

പത്തനംതിട്ട : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്റില്‍ നിന്നുമുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നലെ മുതല്‍...

Must Read