കോഴഞ്ചേരി : കോഴഞ്ചേരി തെക്കേമലയില്‍ വാഹന ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു. തെക്കേമലയില്‍ പ്രവര്‍ത്തിക്കുന്ന ഐഷര്‍ ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും വലിയ തോതില്‍...