HomeNewsPathanamthitta

Pathanamthitta

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു. കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യുവിനെയാണ് യു.കെയിലെ നീഡ്ഹാം മാർക്കറ്റ് ടൗൺ കൗൺസിലറായി തെരഞ്ഞടുത്തത്. സഫോക്ക് കൗണ്ടിക്ക് കീഴിലുള്ള കൗൺസിലിലെ...

Must Read