പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വെട്ടിക്കുറച്ചും അധികാരങ്ങള്‍ കവര്‍ന്നെടുത്തുമുള്ള പിണറായി സര്‍ക്കാര്‍ ഭരണത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ജാഗ്രതയോടെയും ജനകീയ പ്രതിബദ്ധതയോടെയും യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ്...