World

ആക്രമണത്തിൽ പങ്കെടുത്തെന്ന വാർത്ത തള്ളി കുവൈത്ത് ; യാത്രാതടസ്സവുമില്ല

ദുബായ് : ഇറാനെതിരായ ആക്രമണത്തിൽ കുവൈത്തും ബഹ്‌റൈനും പങ്കെടുത്തെന്ന വാർത്ത തള്ളി കുവൈത്ത്. വോൾസ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ കുവൈത്ത് സ്ഥാനപതി ഷെയ്ഖ് അൽ സെയിൻ അൽ സബാഹ്...

Must Read