കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ അടിയന്തരമായി രംഗത്തിറങ്ങി. നിലവിൽ ശത്രുക്കളുടെ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധ സംവിധാനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സൈനിക...