പാലക്കാട്ടെ ആദ്യ സിബിഎസ്‌ഇ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അട്ടപ്പാടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ സി.ബി.എസ്.ഇ. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ജൂണ്‍ 20 ന് രാവിലെ 10.30 ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഗളി കിലാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി അധ്യക്ഷനാകും. പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയാവും. അഗളി കില ക്യാംപസില്‍ ആരംഭിക്കുന്ന സ്‌കൂളില്‍ ആദ്യവര്‍ഷം ആറാം തരത്തിലേക്ക് 30 പെണ്‍കുട്ടികള്‍ക്കും 30 ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. ഭക്ഷണം, താമസം, പഠനം എന്നിവ സൗജന്യമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 24 മണിക്കൂര്‍ വിദഗ്ധ അനധ്യാപകരുടെ സേവനവും ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...