പാലക്കാട് കൊപ്പത്ത് സിമന്റ് മിശ്രിതം കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : പാലക്കാട് കൊപ്പത്ത് സിമന്റ് മിശ്രിതം കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പം-വളാഞ്ചേരി റോഡില്‍ പുലാശ്ശേരിയില്‍ സിമന്റ് മിശ്രിതം കയറ്റിവന്ന ലോറി മറിഞ്ഞത്. ലോറി റോഡില്‍നിന്ന് തെന്നി തേങ്ങുകയും തിരിച്ചു കയറ്റുന്നതിനിടെ റോഡിന്റെ ഇറക്കവും ചരിവും മൂലം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ സമീപത്തെ 33 കെ.വി വൈദ്യുതി തൂണും ഇടിച്ചുതകര്‍ത്തു.ഇതോടെ കൊപ്പം-വളാഞ്ചേരി റോഡില്‍ അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു. ലോറിയുടെ ടാങ്ക് പൊട്ടി ഡീസല്‍ പരന്നൊഴുകിയത് ആശങ്കയ്ക്ക് ഇടയാക്കി. പട്ടാമ്പി ഫയര്‍ ഫോഴ്‌സെത്തി ടാങ്ക് നീക്കം ചെയ്താണ് അപകടാവസ്ഥ ഒഴിവാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...