കോവിഡ് വാക്സിന്‍ വിതരണം ; പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ  ഭാഗമായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വാക്സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ  ഭാഗമായാണ് നടപടി.

വാക്സിന്‍ വിപണിയിലെത്തിയാല്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉണ്ടാകാനിടയുള്ള വ്യാജ പ്രചരണങ്ങള്‍ തടയുന്നതിന് കൃത്യമായ പദ്ധതി തയാറാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം . ഒരു വര്‍ഷത്തിനുള്ളില്‍ കൊവിഡ് വാക്സിന്റെ വിതരണം സാദ്ധ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍. വാക്സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യം നല്‍കുക.

ജൂലൈ മാസത്തോടെ 20-25 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്‌സിന്‍ നല്‍കുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...