മാല പൊട്ടിച്ചോടിയ തമിഴ് സ്ത്രീയെ നാട്ടുകാർ പോലീസിൽ ഏൽപിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ബസിൽ കയറുന്നതിനിടെ മൂന്ന് വയസ്സുകാരന്റെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പോലീസിൽ ഏൽപിച്ചു. മധുര തൊപ്പക്കുളം സ്വദേശിനി കാളിയത്തറയെയാണ് (40) പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മണലൂർ സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. വടമ മേയ്ക്കാട് പോകാൻ മാളയിൽനിന്ന് ബസിൽ കയറുന്നതിനിെടയാണ് സംഭവം.

മാലയുമായി വേഗത്തിൽ പോകാൻ ശ്രമിച്ച യുവതിയെ കുട്ടിയുടെ അമ്മ പിടികൂടിയെങ്കിലും കുതറി ഓടി. കെ.കെ റോഡ് വഴി രക്ഷപ്പെട്ട യുവതി മാള പള്ളിപ്പുറത്തെ പുത്തൻചിറ പഞ്ചായത്ത് സെക്രട്ടറി അസീബലിയുടെ ഗേറ്റിന് പിറകിൽ ഒളിച്ചു. ഏറെ സമയത്തിന് ശേഷം കണ്ടെത്തിയ ഇവരെ അൽമാഈദ ഫുഡ് കമ്പനിയിലെ വനിത ജീവനക്കാരെ ഉപയോഗപ്പെടുത്തി നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് പോലീസിൽ എൽപിക്കുകയായിരുന്നു. അതേസമയം മാല ബസ് സ്റ്റാൻഡിൽ നിന്ന് തന്നെ വീട്ടുകാർക്ക് ലഭിച്ചു. മാല റോൾഡ് ഗോൾഡാണെന്നും പോലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽകാൻ തയാറെല്ലന്നും അറിയിച്ച് ഇവർ സ്ഥലംവിടുകയും ചെയ്തു. മാള പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...