ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം റാന്നി ബിആർസി ഒരുക്കിയ ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പിന് തുടക്കമായി. കരവിരുത് ആശംസ കാർഡ് നിർമ്മാണം, ഹാപ്പി പ്രിൻസ് അഭിനയം, ശില്പശാല കലാസന്ധ്യ സൊറ വരമ്പ്,പാട്ടരംഗ് ക്യാമ്പ് ഫയർ എന്നീ പേരുകളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.

സാമൂഹ്യ ഉൾ ചേർക്കലിന്റെ പ്രസക്തി വിളിച്ചോതുന്ന ഒന്നാണ് സഹവാസ ക്യാമ്പുകൾ. വിദ്യാലയ പരിസരത്ത് നിന്നും സമൂഹത്തിൽ നിന്നും ആർജിക്കേണ്ട ജീവിത നൈപുണ്യ എന്നാണ് സഹവാസ ക്യാമ്പുകൾ ലക്ഷ്യം വെയ്ക്കുന്നത്. പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന
ക്യാമ്പ് റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു.

പഴങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽ കുമാർ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ ലെജു പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ എ.പി ജയലക്ഷ്മി ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ എഫ്. അജിനി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ രാജശ്രീ, വിഞ്ചു, സീമ എസ് പിള്ള, ഭദ്രാശങ്കർ, ബീനാമ കോശി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...