പാലക്കാട് – അയിലൂര്‍ വനമേഖലയില്‍ വീണ്ടും പുലിയിറങ്ങി ; ആടിനെ കടിച്ചുകൊന്നു ; പ്രദേശവാസികള്‍ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  അയിലൂര്‍ വനമേഖലയില്‍ വീണ്ടും പുലിയിറങ്ങി, ആടിനെ കടിച്ചുകൊന്നു. പ്രദേശവാസികള്‍ ഭീതിയില്‍.  കയറാടി കൈതച്ചിറ നാലാംകൂപ്പ് ബിനോയിയുടെ രണ്ടുവയസ്സുള്ള ആടിനെയാണ് കൊന്നത്. വീടിനു സമീപത്തുള്ള കാട്ടിലാണ് ആടിനെ കെട്ടിയിട്ടിരുന്നത് . വൈകീട്ട് അഴിക്കാനായി പോയപ്പോള്‍ കഴുത്തിന് കടിയേറ്റ് ചത്ത നിലയില്‍ കാണുകയായിരുന്നു. വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് പുലിയുടെ കടിയേറ്റാണ് ചത്തതെന്ന് കണ്ടത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയും ആടുകള്‍ കരഞ്ഞതിനെത്തുടര്‍ന്ന് വീടിനു പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പുലിയെ കണ്ടെന്ന് ബിനോയ് പറഞ്ഞു . തുടര്‍ന്ന് ബഹളം വെച്ച്‌ സമീപവാസികളുടെ നേതൃത്വത്തില്‍ പുലിയെ ഓടിക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ് . രണ്ടുവര്‍ഷം മുമ്പും  ഈ മേഖലയില്‍ പുലിയിറങ്ങിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...