ചേത്തയ്ക്കൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയോജക മണ്ഡലത്തിലെ ചെറുകോൽ, ചേത്തയ്ക്കൽ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാളെ നിർവഹിക്കും. അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. തിങ്കളാഴ്ച പകൽ 2 ന് ചെറുകോൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തിലും 3 ന് ചേത്തയ്ക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇടമൺ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലുമാണ് നടക്കുന്നത്. പുതിയ കെട്ടിടത്തിലേയ്ക്കു മാറുന്നതോടെ ഈ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകും. വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസുകൾ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള മുറി, ഫയൽ സൂക്ഷിക്കാനുള്ള മുറി, ഓഫീസ് ക്യാബിൻ, വില്ലേജ് ഓഫീസറുടെ ക്യാബിൻ, വരാന്ത, ടോയ്ലറ്റ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങളില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 830 ച.അടി വിസ്തീർണ്ണമുള്ള ചേതയ്ക്കൽ വില്ലേജ് ഓഫീസിന് 34 ലക്ഷം രൂപയും 1200 ച. അടി വിസ്തീർണ്ണമുള്ള ചെറുകോൽ വില്ലേജ് ഓഫീസിന് 44 ലക്ഷ്യം രൂപയുമായിരുന്നു നിർമ്മാണ ചിലവ്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന് ആയിരുന്നു നിർമ്മാണ ചുമതല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

കോന്നി ആനത്താവളത്തില്‍ ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷം : നിര്‍ത്തലാക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ...

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന...