കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക ലവാസ സ്ഥാനം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക ലവാസ സ്ഥാനം രാജിവെച്ചു. സ്ഥാനം രാജിവെച്ചുകൊണ്ടുള‌ള കത്ത് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ചതായി ലവാസ സ്ഥിരീകരിച്ചു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി വൈകാതെ ലവാസ ചുമതലയേല്‍ക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന്‍ ചട്ടലംഘന വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്‌ഷായ്‌ക്കും ഇലക്ഷന്‍ കമ്മീഷന്‍ ക്ളീന്‍ ചി‌റ്റ് നല്‍കുന്നതിനെ അശോക ലവാസ എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലവാസയും കുടുംബവും അനധികൃത വരുമാന സമ്പാദനത്തിന് ഇന്‍കം ടാക്‌സ് അന്വേഷണം നേരിട്ടിരുന്നു.1980 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക ലവാസ 2018ലാണ് ഇലക്ഷന്‍ കമ്മീഷണറായി സ്ഥാനമേ‌റ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്തില്‍ ഗ്രാമസഭ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് നാല് വരെ

0
കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി...

മഹാരാഷ്ട്രയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയ...

0
താനെ: മഹാരാഷ്ട്രയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 70...

സെന്‍സസ് : വീടുകളുടെ വിവരശേഖരണം അവസാനഘട്ടത്തില്‍

0
പത്തനംതിട്ട : സെന്‍സസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം ജില്ലയില്‍ അവസാന ഘട്ടത്തില്‍....

സ്വാതന്ത്ര്യ ദിനാഘോഷം – പത്തനംതിട്ടയില്‍ വിപുലമായ പരിപാടികള്‍ – 25 പ്ലറ്റൂണുകള്‍ അണിനിരക്കും

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ എ നിസാമുദ്ദീന്റെ...