മീനുകളില്‍ ആർടി- പിസിആർ ടെസ്റ്റ് നടത്തി ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംങ് : കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്‍റെസാഹചര്യത്തില്‍ മീനുകളിലും ആർടി- പിസിആർ ടെസ്റ്റ് നടത്തി ചൈന. കടൽ മീനുകളിലും ഞെണ്ടുകളിലുമാണ് ടെസ്റ്റ് നടത്തുന്നത്. ചൈനയിലെ അൻഹുയ്, സുഹോ, വുക്‌സി പോലുള്ള നഗരങ്ങളിലും കോവിഡ് കേസുകൾ വര്‍ധിക്കുന്നു. ലക്ഷണക്കണക്കിന് ജനങ്ങളെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഒമിക്രോൺ വകഭേദമായ ബി.എ.5 ആണ് ഇപ്പോൾ വ്യാപിക്കുന്നതിൽ കൂടുതലെന്നും യു.എൻ ആരോഗ്യ ഏജൻസി അറിയിച്ചു. കോവിഡ് വ്യാപനത്തിൽ അമേരിക്കയിലും മിഡിൽ ഈസ്റ്റിലും 20 ശതമാനത്തിന്‍റെയും ആഫ്രിക്കയിൽ 46 ശതമാനത്തിന്‍റെയും കുറവ് വന്നിട്ടുണ്ട്. ആഫ്രിക്കയിൽ കോവിഡ് മരണനിരക്കും 70 ശതമാനം കുറഞ്ഞു. കോവിഡ് മരണത്തിൽ 19 ശതമാനത്തിന്‍റെ വർധനയുണ്ട്. യൂറോപ്പിൽ 15 ഉം അമേരിക്കയിൽ 10 ഉം ശതമാനത്തിന്‍റെയും കുറവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...