ജമ്മുകശ്മീരിലെ ഇന്ത്യ- പാക് അതിര്‍ത്തി രേഖകളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് സഹായങ്ങള്‍ നല്‍കി ചൈന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ ഇന്ത്യ- പാക് അതിര്‍ത്തി രേഖകളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് സഹായങ്ങള്‍ നല്‍കി ചൈന. ഇതിനായി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും മറ്റുമായി അത്യാധുനിക ഡ്രോണുകള്‍ കൈമാറും.

Cai Hong4 (CH4) എന്ന ചൈനിസ് ഡ്രോണുകളാണ് നല്‍ക്കുക. നിരീക്ഷണത്തിന് ഒപ്പം സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാനടക്കം ശേഷിയുള്ളതാണ് ഈ ഡ്രോണുകള്‍. പാകിസ്ഥാന്‍ സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇഖ്ബാലിന്റെ നേത്യത്വത്തിലുള്ള സംഘം ഡ്രോണുകളുടെ ഉപയോഗ പരിശിലനത്തിനായി ചൈനയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ റീപ്പര്‍ ഡ്രോണിന് സമാനമായി നിര്‍മിച്ചിരിക്കുന്ന ചൈനയുടെ യു എവി ഡ്രോണിന് ഹാര്‍ഡ്പോയിന്റില്‍ ആറ് ആയുധങ്ങള്‍ വരെ സൂക്ഷിക്കാന്‍ സാധിക്കും. 16,000 അടി താഴ്ചയിലേക്ക് വരെ വെടിവെയ്ക്കാന്‍ സാധിക്കുന്നതാണ് ഈ ഡ്രോണുകള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

0
കര്‍ണാടക: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ...

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും പരിഹസിച്ച നടൻ കൃഷ്ണകുമാറിനെ ട്രോളി ചന്തു സലിംകുമാർ

0
കൊച്ചി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...

കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി...

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ...