സിനിമാപ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : സിനിമാപ്രവര്‍ത്തകനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍കാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടിനെ (42) യാണ് കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തുതന്നെ ഇദ്ദേഹത്തിന്റെ ബൈക്ക് നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തി. നിരവധി സിനികളിലും സീരിയലുകളിലും കലാസഹായിയായിട്ടുണ്ട്. ഏറ്റവും ഒടുവിലായി, കയ്യൂരിലും സമീപത്തും ചിത്രീകരണം നടന്ന കുഞ്ചാക്കോ ബോബന്‍ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന, ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമുടെയും ഭാഗമായിരുന്നു. ഒന്നരമാസത്തോളം അവിടെ ജോലിചെയ്തു. ദുല്‍ഖര്‍ സല്‍മാന്റെ ‘ഞാന്‍’ എന്ന സിനിമയ്ക്ക് അരയി ഭാഗത്ത് ലൊക്കേഷനൊരുക്കിയിരുന്നു. ‘കായംകുളം കൊച്ചുണ്ണി’ സീരിയലില്‍ ആര്‍ട്ട് അസിസ്റ്റന്റായിരുന്നു. ആലാമി – കാര്‍ത്യായനി ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങള്‍ : ഷാജി, ഷീന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...