തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ എന്ന വിമര്‍ശനവുമായി സിഐടിയു
കോട്ടയം : തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ എന്ന വിമര്‍ശനവുമായി സിഐടിയു. പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റിയെന്നും സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തികളാണ്. തൊഴിലാളികള്‍ക്ക് ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല. പലമേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്നും വിമര്‍ശനമുയര്‍ന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
യൂട്യൂബർ ഷാജൻ സ്കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ
-
വൈദ്യുതി വാങ്ങൽ കരാർ ; പിണറായി വിജയൻ്റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ
-
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന LPST ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ച് മാറ്റണമെന്ന് കന്റോൺമെന്റ് പോലീസ്
Most read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


