മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച്‌ ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച്‌ ഉത്തരവിറങ്ങി. എന്‍. പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും പി എം മനോജ് പ്രസ് സെക്രട്ടറിയുമാണ്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഇങ്ങനെ

എന്‍. പ്രഭാവര്‍മ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ)

എം സി ദത്തന്‍ (മെന്റര്‍, സയന്‍സ്)

പി എം മനോജ് – (പ്രസ് സെക്രട്ടറി)

അഡ്വ. എ.രാജശേഖരന്‍ നായര്‍ (സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി )

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍
സി.എം. രവീന്ദ്രന്‍
പി ഗോപന്‍
ദിനേശ് ഭാസ്കര്‍

അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍
എ സതീഷ് കുമാര്‍
സാമുവല്‍ ഫിലിപ്പ് മാത്യു

പേഴ്സണല്‍ അസിസ്റ്റന്റ്
വി എം. സുനീഷ്
അഡീഷണല്‍ പി.എ.
ജി.കെ ബാലാജി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...