കോട്ടയത്ത് തെങ്ങുകയറ്റക്കാരൻ തലകീഴായി തെങ്ങിൽ കുരുങ്ങി ; രക്ഷിച്ച് ഫയർഫോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കത്ത് തെങ്ങുകയറ്റക്കാരന്‍ തലകീഴായി തെങ്ങില്‍ കുരുങ്ങി. തലയോലപ്പറമ്പ് വടയാര്‍ വല്യാറത്തറയില്‍ വിക്രമനാണ് തെങ്ങില്‍ കുരുങ്ങിയത്.
തെങ്ങിന്‍റെ തലപ്പ് വൃത്തിയാക്കാനാണ് വിക്രമന്‍ തെങ്ങില്‍ കയറിയത്. അരമണിക്കൂറോളം തെങ്ങില്‍ തലകീഴായി കിടന്ന വിക്രമനെ ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് വടം ഉപയോഗിച്ച്‌ താഴെ ഇറക്കിയത്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. തെങ്ങില്‍ കുരുങ്ങിയ വിക്രമന്‍ താഴെ വീണ് അപകടമുണ്ടാകാതിരിക്കാന്‍ പുരയിടത്തിന്‍റെ ഉടമയും സമീപവാസികളും തെങ്ങിന് താഴെ ഫോംബെഡ് വിരിച്ചിരുന്നു. വൈക്കം ഫയര്‍ സ്റ്റേഷന്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ വി. മനോജിന്‍റെ നേതൃത്വത്തിലുള്ള ഫയര്‍ യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി വടം ഉപയോഗിച്ച്‌ വിക്രമനെ താഴെ ഇറക്കുകയായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വിക്രമനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടില്‍ എത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...