ഛത്തീസ്ഗഡില്‍ കർഷക വോട്ടുകളിൽ കണ്ണുംനട്ട് കോൺഗ്രസും ബി.ജെ.പിയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ കർഷക വോട്ടുകളിൽ കണ്ണുംനട്ട് കോൺഗ്രസും ബി.ജെ.പിയും. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലും കർഷക വോട്ടുകളാണ് നിർണായകമാകുക. ഹിന്ദുത്വ വോട്ട് ബാങ്കിനെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ ഇരു പാർട്ടികളും നടത്തിയിട്ടുണ്ട്. ഈ മാസം 17നാണ് ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. അവസാന ലാപ്പിൽ വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസും ബിജെപിയും പ്രചാരണരംഗത്ത് സജീവമായിയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ഏഴാമത്തെ സംസ്ഥാനമായ ഛത്തീസ്ഗഡിൽ കർഷകരുടെ വോട്ട് തന്നെയാണ് നിർണായക ഘടകം. രാജ്യത്ത് കർഷകരിൽനിന്ന് ബി.ജെ.പിക്ക് എതിരെ ഉയർന്ന പൊതുവികാരം ഛത്തീസ്ഗഡിലും ആവർത്തിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. നെൽ കർഷകരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംഭരണ തുക ക്വിൻ്റലിന് 3,100 രൂപയാക്കുമെന്ന് ബി.ജെ.പിയും 3,200 രൂപയാക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭരണ പരിധി ഏക്കറിന് 20 ക്വിൻ്റൽ ആക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പകരം 21 ക്വിൻ്റൽ ആക്കുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഇനി സമാധാനത്തിന്റെ നാളുകൾ’; ‘ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’:...

0
വാഷിങ്ടൺ: ഇറാന്‍-യുഎസ് സമാധാന കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍...

തൃശൂരിൽ ഷിഗെല്ല മരണം; മാപ്രാണം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു, കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

0
തൃശൂര്‍: തൃശൂരിലും ഷിഗെല്ല മരണം. പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ...

‘നീറ്റ്’ ഫീസ് റീഫണ്ടിന്റെ പേരിൽ വൻ ഓൺലൈൻ തട്ടിപ്പ്; പത്തൊൻപതുകാരനായ വിദ്യാർത്ഥി സൈബർ പോലീസിന്റെ...

0
ന്യൂഡൽഹി: നീറ്റ് റീഫണ്ട് തട്ടിപ്പ് കേസില്‍ 19കാരന്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷയ്ക്ക്...

ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ; വില്ലനായത് മീൻഎന്ന് സംശയം, കുട്ടികളടക്കം 25-ലധികം പേർ ആശുപത്രിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ. ഒരാഴ്ചയ്ക്കിടെ 25ലധികം പേരാണ്...