കോണ്‍ഗ്രസ് നേതാവ് അശോകന്‍ ചോമ്പാല അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : മുക്കാളിയിലെ കോണ്‍ഗ്രസ് നേതാവ്‌ അശോകന്‍ ചോമ്പാല (തൈക്കണ്ടി) 60 അന്തരിച്ചു. അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, ഒഞ്ചിയം അര്‍ബ്ബന്‍ സൊസൈറ്റി ഡയറക്ടര്‍, വടകര അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ , യൂണിറ്റി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. ഭാര്യ റീത്ത. മക്കള്‍: അക്ഷയ് (യുഎല്‍ സി.സി) വിഷ്ണു (മഹീന്ദ്ര ) സഹോദരങ്ങള്‍: ചന്ദ്രി, സുശീല, വസന്ത , അജിത, സജിത്ത് ( പോളി ടെക്ക്നിക്ക് ചാലക്കര) പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ കൂടക്കന്റവിട കൃഷ്ണന്‍ മാസ്റ്ററുടെ മകനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....