കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം 2022 ഏപ്രില്‍ 1 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആലപ്പുഴ എജെ പാര്‍ക്ക് ഹാളില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി നിര്‍വഹിക്കും. യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ തോമസ് ഫിലിപ്പോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലാ ക്യാമ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും.

അഡ്വ: ജോബ് മൈക്കില്‍ എംഎല്‍എ, അഡ്വ: പ്രമോദ് നാരായണന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ വി.സി ഫ്രാന്‍സിസ്, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ അഡ്വ: റോണി മാത്യൂ, കേരള കോണ്‍ഗ്രസ് (എം) യൂത്ത്ഫ്രണ്ട് (എം) നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യു, കിന്‍ഫ്ര പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി അഗസ്തി, മറ്റ് വിഷയ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...