കൊറോണക്കെതിരെ മുൻകരുതലുകളുമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ജില്ലയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന  കൊറോണ വൈറസിനെ തടയാൻ വേണ്ട മുൻകരുതലുകളുടെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ  പ്രത്യേകം  കൗണ്ടറുകൾ ആരംഭിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും കൊറോണ ലക്ഷണങ്ങൾ ഇല്ലെന്നു ഉറപ്പുവരുത്തിയ ശേഷമാണ്  അവരുടെ ആവശ്യാനുസരണമുള്ള പരിശോധനകൾക്ക് വിധേയരാകുന്നത്. ഇതിലൂടെ കൊറോണ വൈറസിനെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് പുഷപഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. തോമസ് പരിയാരത്ത് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....