തിരുപ്പതി ക്ഷേത്രത്തിന് ഒരു കോടി സമര്‍പ്പിച്ച്‌ ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ചെന്നൈ സ്വദേശികള്‍. അബ്ദുൽ ഖാനിയും സുബീന ബാനു എന്ന ദമ്പതികളാണ് തിരുമല തിരുപതി ദേവസ്ഥാനത്ത് എത്തി സംഭാവന കൈമാറിയത്. തിരുമലയിലെ പത്മാവതി റെസ്റ്റ് ഹൗസിലേക്ക് 87 ലക്ഷ്യം രൂപയുടെ ഫർണീച്ചറും പാത്രങ്ങളുമാണ് സുബീനയും അബ്ദുലും നൽകിയത്. എസ് വി അന്ന പ്രസാദം ട്രസ്റ്റിലേക്ക് 15 ലക്ഷത്തിന്‍റെ ഡിമാൻഡ് ഡ്രാഫ്റ്റും നൽകി. തിരുമല തിരുപതി ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസർ എവി ധർമ റെഡ്ഡിയാണ് തിരുമല ദേവനുള്ള കാണിക്ക ഏറ്റുവാങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...