കൊവിഡ് 19 : എട്ട് ദിവസം കറങ്ങാത്ത വഴികളില്ല ; പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പിൽ ആശങ്ക

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് കാരാക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ നട്ടം തിരി‍ഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ ദിവസങ്ങളോളമാണ് നാട്ടിൽ അങ്ങിങ്ങ് കറങ്ങി നടന്നത്.

കഴിഞ്ഞ 13 നാണ് കാരാക്കുറിശ്ശി സ്വദേശി നാട്ടിലെത്തുന്നത്. നിരീക്ഷണത്തിന് വിധേയനാകുന്നത് 21 നും. ബന്ധുവീടുകളിൽ അടക്കം നിരവധിയിടങ്ങളിൽ ഇയാൾ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാലക്കാട് കാരക്കുറിശ്ശിൽ നിന്നും മലപ്പുറത്തേക്കും ഇതിനിടെ പോയി വന്നു.

യാത്രാ മാര്‍ഗ്ഗങ്ങളും സമ്പ‍ർക്കപ്പട്ടികയും തയ്യാറാക്കൽ അതീവ ദുഷ്കരമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും പറയുന്നത്. കൂടുതൽ പേരിലേക്ക് വൈറസെത്താനുള്ള സാധ്യതയുള്ളതിനാൽ സമ്പര്‍ക്കപ്പട്ടിക എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പരിശ്രമാണ് ഇപ്പോൾ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....