കൊവിഡ് വ്യാപനം : ദില്ലി, യുപി സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതികളുടെ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് പ്രതിരോധത്തിൽ ദില്ലി സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ ആകുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടാം.

ഹൈക്കോടതി ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി അശോക ഹോട്ടലിൽ മുറി ഒരുക്കണമെന്ന് കോടതി നിർദേശിച്ചിട്ടില്ല. ഓഫീസിലിരുന്ന് നടപ്പാക്കാനാകാത്ത കാര്യങ്ങൾ ഉത്തരവിട്ട് കോവിഡിനെതിരായ യുദ്ധം ജയിക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.

കൊവിഡ് നേരിടുന്നതിൽ യുപി സർക്കാർ അലംഭാവം കാണിച്ചുവെന്ന് അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. കൊറോണയുടെ പ്രേതം ഉത്തർപ്രദേശിലെ റോഡുകളിലൂടെയും നഗരങ്ങളിലൂടെയും മാർച്ച് ചെയ്യുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...