യുഎസില്‍ ഒരാള്‍ക്ക് ഒരേ സമയം മങ്കിപോക്സും കൊവിഡും ബാധിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : യുഎസില്‍ ഒരാള്‍ക്ക് ഒരേ സമയം മങ്കിപോക്സും കൊവിഡും ബാധിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ മിച്ചോ തോംപസണാണ് ഒരേ സമയം കൊവിഡും മങ്കിപോക്സും സ്ഥിരീകരിച്ചത്. ജൂണ്‍ അവസാനത്തോടെയാണ് തോംസണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം, കൈകളിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു.

തുടര്‍ന്ന് വിശദമായ പരിശോധനയില്‍ തോംസണ്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു. അസുഖത്തിന്റെ നാളുകളില്‍ അദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. “എനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. ഈ രീതിയില്‍ രണ്ട് വൈറസുകളും ഒരേ സമയം ബാധിക്കുമോ” എന്ന ചോദ്യത്തിന്, ഡോക്ടര്‍മാര്‍ “അതെ” എന്നാണ് മറുപടി നല്‍കിയതെന്ന് തോംസണ്‍ പറഞ്ഞു. രണ്ട് വൈറസുകളും ഒരുമിച്ച്‌ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മെഡിക്കല്‍ പ്രൊഫസറായ ഡോ.ഡീന്‍ വിന്‍സ്ലോ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...