Friday, April 26, 2024 12:59 pm

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 826 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 23
2. പന്തളം 36
3. പത്തനംതിട്ട 21
4. തിരുവല്ല 42
5. ആനിക്കാട് 12
6. ആറന്മുള 29
7. അരുവാപുലം 7
8. അയിരൂര്‍ 21
9. ചെന്നീര്‍ക്കര 31
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 14
12. ഏറത്ത് 10
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 10
16. ഏഴംകുളം 28
17. എഴുമറ്റൂര്‍ 17
18. കടമ്പനാട് 21
19. കടപ്ര 21
20. കലഞ്ഞൂര്‍ 12
21. കല്ലൂപ്പാറ 15
22. കവിയൂര്‍ 13
23. കൊടുമണ്‍ 17
24. കോയിപ്രം 6
25. കോന്നി 27
26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 2
29. കുളനട 38
30. കുന്നന്താനം 3
31. കുറ്റൂര്‍ 14
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 13
35. മെഴുവേലി 10
36. മൈലപ്ര 24
37. നാറാണംമൂഴി 18
38. നാരങ്ങാനം 7
39. നെടുമ്പ്രം 7
40. നിരണം 6
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 26
43. പന്തളം-തെക്കേക്കര 8
44. പെരിങ്ങര 22
45. പ്രമാടം 25
46. പുറമറ്റം 16
47. റാന്നി 3
48. റാന്നി-പഴവങ്ങാടി 24
49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 9
51. സീതത്തോട് 10
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശേരി 12
54. തുമ്പമണ്‍ 11
55. വടശേരിക്കര 21
56. വളളിക്കോട് 13
57. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 169949 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 162370 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏറത്ത് സ്വദേശി (59) 17.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) മല്ലപ്പുഴശേരി സ്വദേശി (65) 17.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) പത്തനംതിട്ട സ്വദേശി (42) 17.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1099 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 160114 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8789 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8517 പേര്‍ ജില്ലയിലും, 272 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ആകെ 13064 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6142 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

3958 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളം പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം നല്‍കി

0
പന്തളം : പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം...

ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം ; കൺവീനർ സ്ഥാനം ജയരാജൻ രാജിവെക്കണമെന്ന്...

0
കൊച്ചി : ഇപിക്കെതിരെ ബിനോയ്‌ വിശ്വം. ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നു. രാഷ്ട്രീയത്തിൽ...

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത് ; പദ്മജ വേണുഗോപാൽ

0
തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ആത്മവിശ്വാസം...

തിരുവല്ല ബൈപ്പാസിലെ ആളൊഴിഞ്ഞ ഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നു

0
തിരുവല്ല : ടാങ്കർ ലോറിയിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യം ഒഴുക്കിക്കളയാൻ തിരുവല്ല...