പത്തനംതിട്ടയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി രണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 206215 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 120  പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 203815  ആണ്. പത്തനംതിട്ട ജില്ലക്കാരായ 934  പേര്‍ രോഗികളായിട്ടുണ്ട്.

882 പേര്‍ ജില്ലയിലും 52 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2687 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1496 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍    6
2 പന്തളം   0
3 പത്തനംതിട്ട   6
4 തിരുവല്ല    12
5 ആനിക്കാട്   0
6 ആറന്‍മുള    2
7 അരുവാപ്പുലം    3
8 അയിരൂര്‍    3
9 ചെന്നീര്‍ക്കര    0
10 ചെറുകോല്‍   2
11 ചിറ്റാര്‍   0
12 ഏറത്ത്   0
13 ഇലന്തൂര്‍    2
14 ഏനാദിമംഗലം   1

15 ഇരവിപേരൂര്‍   5
16 ഏഴംകുളം    6
17 എഴുമറ്റൂര്‍   1
18 കടമ്പനാട്    1
19 കടപ്ര   1
20 കലഞ്ഞൂര്‍   0
21 കല്ലൂപ്പാറ   0
22 കവിയൂര്‍ 3
23 കൊടുമണ്‍   0
24 കോയിപ്രം   4
25 കോന്നി   4
26 കൊറ്റനാട്   1
27 കോട്ടാങ്ങല്‍   0

28 കോഴഞ്ചേരി   3
29 കുളനട   1
30 കുന്നന്താനം   1
31 കുറ്റൂര്‍   0
32 മലയാലപ്പുഴ   4
33 മല്ലപ്പള്ളി    3
34 മല്ലപ്പുഴശേരി   0
35 മെഴുവേലി     1
36 മൈലപ്ര    1
37 നാറാണംമൂഴി   1
38 നാരങ്ങാനം   2
39 നെടുമ്പ്രം     2
40 നിരണം     0
41 ഓമല്ലൂര്‍   1

42 പള്ളിക്കല്‍    7
43 പന്തളം തെക്കേക്കര   2
44 പെരിങ്ങര   4
45 പ്രമാടം     4
46 പുറമറ്റം   1
47 റാന്നി     2
48 റാന്നി- പഴവങ്ങാടി   1
49 റാന്നി- അങ്ങാടി   3
50 റാന്നി-പെരുനാട്   1
51 സീതത്തോട്   0
52 തണ്ണിത്തോട്   0
53 തോട്ടപ്പുഴശേരി   0
54 തുമ്പമണ്‍    2
55 വടശേരിക്കര    4
56 വള്ളിക്കോട്   5
57 വെച്ചൂച്ചിറ   1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ മദ്യനയം വ്യക്തമാക്കണം : എ.കെ. ബാലൻ

0
തിരുവനന്തപുരം : യുഡിഎഫ് ഇതുവരെ മദ്യനയം വ്യക്തമാക്കിയിട്ടില്ലെന്ന് എ.കെ.ബാലൻ. മദ്യനയം വ്യക്തമാക്കാത്ത...

മൂന്നാം മുന്നണി സഖ്യം ഒരുക്കാൻ ടിവികെ ; ഡിഎംകെ വിട്ട പാർട്ടികൾക്കുള്ള ‘താങ്ക്സ് ഗിവിങ്’...

0
ചെന്നൈ : ഡിഎംകെ സഖ്യത്തിൽ നിന്നു പുറത്തു വന്ന പാർട്ടികളെ ഒന്നിച്ചു...

ആശുപത്രിയിൽ പനി ബാധിച്ച് കിടക്കുന്ന ഭാര്യക്ക് ചായ വാങ്ങി മടങ്ങുമ്പോൾ പിക്കപ്പ് വാൻ ഇടിച്ചു...

0
വാഴക്കുളം: തൊടുപുഴ വെങ്ങല്ലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് ഒരു ​ഗ്രാം...