പത്തനംതിട്ടയില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 261 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 198422 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1965 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1947 പേര്‍ ജില്ലയിലും 18 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 3075 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 6
2. പന്തളം 7
3. പത്തനംതിട്ട 19
4. തിരുവല്ല 12
5. ആനിക്കാട് 2
6. ആറന്മുള 17
7. അരുവാപുലം 3
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 3

11. ചിറ്റാര്‍ 1
12. ഏറത്ത് 1
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 4
17. എഴുമറ്റൂര്‍ 1
18. കടമ്പനാട് 1
19. കടപ്ര 1
20. കലഞ്ഞൂര്‍ 3
21. കല്ലൂപ്പാറ 1
22. കവിയൂര്‍ 1

23. കൊടുമണ്‍ 3
24. കോയിപ്രം 14
25. കോന്നി 10
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 0
28. കോഴഞ്ചേരി 5
29. കുളനട 3
30. കുന്നന്താനം 3
31. കുറ്റൂര്‍ 0
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 3
34. മല്ലപ്പുഴശേരി 2

35. മെഴുവേലി 0
36. മൈലപ്ര 3
37. നാറാണംമൂഴി 0
38. നാരങ്ങാനം 1
39. നെടുമ്പ്രം 0
40. നിരണം 1
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 5
43. പന്തളം-തെക്കേക്കര 4
44. പെരിങ്ങര 0
45. പ്രമാടം 7
46. പുറമറ്റം 2

47. റാന്നി 3
48. റാന്നി-പഴവങ്ങാടി 4
49. റാന്നി-അങ്ങാടി 5
50. റാന്നി-പെരുനാട് 1
51. സീതത്തോട് 0
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 2
54. തുമ്പമണ്‍ 2
55. വടശേരിക്കര 2
56. വളളിക്കോട് 2
57. വെച്ചൂച്ചിറ 6

ജില്ലയില്‍ ഇതുവരെ ആകെ 201811 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി-പഴവങ്ങാടി സ്വദേശി (58) 02.12.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കുളനട സ്വദേശി (74) 03.12.2021ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) മലയാലപ്പുഴ സ്വദേശി (77) 27.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4138 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...