പത്തനംതിട്ടയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 194 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 201486 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1233 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1189 പേര്‍ ജില്ലയിലും 44 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9012 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3401 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 8
2. പന്തളം 7
3. പത്തനംതിട്ട 11
4. തിരുവല്ല 12
5. ആനിക്കാട് 1
6. ആറന്മുള 5
7. അയിരൂര്‍ 3
8. ചെന്നീര്‍ക്കര 2
9. ചെറുകോല്‍ 1
10. ചിറ്റാര്‍ 4
11. ഏറത്ത് 2
12. ഏനാദിമംഗലം 2
13. ഇരവിപേരൂര്‍ 1
14. ഏഴംകുളം 5

15. എഴുമറ്റൂര്‍ 2
16. കടമ്പനാട് 1
17. കലഞ്ഞൂര്‍ 3
18. കല്ലൂപ്പാറ 1
19. കൊടുമണ്‍ 9
20. കോയിപ്രം 4
21. കോന്നി 15
22. കൊറ്റനാട് 3
23. കോട്ടാങ്ങല്‍ 1
24. കോഴഞ്ചേരി 3
25. കുളനട 3
26. കുന്നന്താനം 3

27. കുറ്റൂര്‍ 1
28. മലയാലപ്പുഴ 2
29. മെഴുവേലി 1
30. മൈലപ്ര 2
31. നാരങ്ങാനം 2
32. നെടുമ്പ്രം 1
33. ഓമല്ലൂര്‍ 2
34. പള്ളിക്കല്‍ 2
35. പന്തളം-തെക്കേക്കര 3
36. പെരിങ്ങര 2
37. പ്രമാടം 7
38. റാന്നി 6

39. റാന്നി-പഴവങ്ങാടി 3
40. റാന്നി-അങ്ങാടി 1
41. റാന്നി-പെരുനാട് 3
42. തണ്ണിത്തോട് 3
43. തോട്ടപ്പുഴശേരി 5
44. തുമ്പമണ്‍ 1
45. വടശേരിക്കര 1
46. വളളിക്കോട് 3
47. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 204164 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ  ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കുറ്റൂര്‍ സ്വദേശി (86) 17.12.2021ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...