പത്തനംതിട്ടയില്‍ ഇന്ന് 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 173 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 3
2. പന്തളം 5
3. പത്തനംതിട്ട 11
4. തിരുവല്ല 7
5. ആനിക്കാട് 2
6. ആറന്മുള 3
7. അരുവാപുലം 3
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 1
11. ഏനാദിമംഗലം 4
12. ഇരവിപേരൂര്‍ 3
13. കടമ്പനാട് 4

14. കടപ്ര 2
15. കലഞ്ഞൂര്‍ 3
16. കല്ലൂപ്പാറ 2
17. കവിയൂര്‍ 19
18. കൊടുമണ്‍ 2
19. കോയിപ്രം 1
20. കോന്നി 4
21. കൊറ്റനാട് 2
22. കോഴഞ്ചേരി 1
23. കുളനട 2
24. കുറ്റൂര്‍ 1
25. മലയാലപ്പുഴ 1
26. മല്ലപ്പളളി 3
27. മല്ലപ്പുഴശ്ശേരി 1

28. മെഴുവേലി 2
29. മൈലപ്ര 3
30. നാറാണംമൂഴി 4
31. നെടുമ്പ്രം 1
32. നിരണം 2
33. ഓമല്ലൂര്‍ 1
34. പള്ളിക്കല്‍ 6
35. പന്തളം-തെക്കേക്കര 1
36. പ്രമാടം 3
37. പുറമറ്റം 1
38. റാന്നി 1
39. റാന്നി-പഴവങ്ങാടി 3
40. റാന്നി-അങ്ങാടി 2

41. റാന്നി-പെരുനാട് 1
42. സീതത്തോട് 1
43. തണ്ണിത്തോട് 1
44. തോട്ടപ്പുഴശ്ശേരി 1
45. വടശ്ശേരിക്കര 1
46. വളളിക്കോട് 4
47. വെച്ചൂച്ചിറ 33

ജില്ലയില്‍ ഇതുവരെ ആകെ 197826 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 190241 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) വടശ്ശേരിക്കര സ്വദേശി (51) 05.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2) തണ്ണിത്തോട് സ്വദേശി (52) 08.11.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
3) ഏനാദിമംഗലം സ്വദേശി (77) 13.11.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
4) ഇരവിപേരൂര്‍ സ്വദേശി (63) 13.11.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
5) തോട്ടപ്പുഴശ്ശേരി സ്വദേശി (79) 07.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
6) അയിരൂര്‍ സ്വദേശി (94) 13.11.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 716 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 193225 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3252 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3135 പേര്‍ ജില്ലയിലും 117 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5208 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2803 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1448 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...