കൊവിഡ് കേസുകൾ ഉയരുന്നു : ഡൽഹിയിൽ സ്കൂളുകൾക്ക് നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് മാർഗനിർദ്ദേശം. സ്‌കൂളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ അറിയിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ്ക് ധരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്‌കൂൾ മുഴുവനായോ ഭാഗികമായോ അടച്ചിടണം. ഉടൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ഡൽഹിയിലെ എൻസിആർ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ബുധനാഴ്ച ഡൽഹിയിൽ 299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...