കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊവിഡ് നെഗറ്റീവായ കൊല്ലം സ്വദേശിനിയെ ഉടമ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി. കൊച്ചിയിലെ ഹോസ്റ്റല്‍ ഉടമയില്‍ നിന്ന് പോലീസ് മൊഴിയെടുക്കും.

കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പരാതിക്കാരിയായ യുവതിയില്‍ നിന്ന് കഴിഞ്ഞദിവസം പോലീസ് മൊഴിയെടുത്തിരുന്നു. കഴിഞ്ഞമാസം ഇരുപത്തിനാലിന് പരാതിക്കാരിയുടെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

സെപ്തംബര്‍ 31ന് നടത്തിയ പരിശോധനയില്‍ യുവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഏഴിന് രോഗമുക്തി നേടി. സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച്‌ ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍ ഹോം ക്വാറന്റീന്‍ കഴിയാതെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...