സം​സ്ഥാ​ന​ത്ത് ഒ​രു കൊറോണ മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് ഒ​രു കൊറോണ മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ട്ട​പ്പ​ന സ്വ​ദേ​ശി പി.​കെ. സാം​കു​ട്ടി​യാ​ണ് ഇ​ടു​ക്കി​യി​ല്‍ മ​രി​ച്ച​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ണ്ടാ​യി​രു​ന്ന സാം​കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗം എ​വി​ടെ നി​ന്നാ​ണ് ബാ​ധി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തോ​ടെ ബു​ധ​നാ​ഴ്ച മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ കൊറോണ മ​ര​ണ​മാ​ണി​ത്. നേ​ര​ത്തെ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രും ഒ​രു പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യും രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...