കൊവിഡ് ബാധിച്ച്‌ മലയാളി വനിത കൊല്‍ക്കത്തയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച്‌ പാലക്കാട് സ്വദേശിയായ മലയാളി വനിത കൊല്‍ക്കത്തയില്‍ മരിച്ചു. മരിച്ചശേഷമാണ് ഇവര്‍ക്ക് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്. പാലക്കാട് കാക്കയൂര്‍ പള്ളിയില്‍ വീട്ടില്‍ ഹേമയാണ് (70) മരിച്ചത്. ദീര്‍ഘകാലമായി ഇവര്‍ കൊല്‍ക്കത്തയിലായിരുന്നു താമസം. വയറുവേദനയെത്തുടര്‍ന്നാണ് ഹേമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണശേഷം സ്രവസാമ്പിള്‍ പരിശോധനക്ക് അയച്ചതോടെയാണ് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്.

The post കൊവിഡ് ബാധിച്ച്‌ മലയാളി വനിത കൊല്‍ക്കത്തയില്‍ മരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...