കോവിഡ് പ്രതിരോധം : റാന്നി മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ടാസ്‌ക് ഫോഴ്‌സുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് യുവാക്കളുടെ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ വിളിച്ചുചേര്‍ത്ത യുവജന സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

കോവിഡ് രോഗികള്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്ന്, ആംബുലന്‍സ് സേവനം എന്നിവ അടിയന്തിരമായി എത്തിച്ചു നല്‍കാന്‍ ഉദ്ദേശിച്ചാണ് ടാസ്‌ക് ഫോഴ്‌സുകള്‍  രൂപീകരിച്ചത്. മുഴുവന്‍ പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എം.ആര്‍ വത്സകുമാര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററായും റിന്റോ തോപ്പില്‍, സാംജി ഇടമുറി, എബിന്‍ കൈതവന, വിഷ്ണു എസ് പിള്ള, ശ്രീജിത്ത്, നജീബ് പമ്പാവാലി എന്നിവരെ കോര്‍ഡിനേറ്റര്‍മാരുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ഫോണ്‍: 919447101062

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....